അവ്വര്‍ മ്യൂസിക്കല്‍ ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

സമീര്‍ അരീക്കാടിന്റെ ഗാന രചനയില്‍ സുനില്‍ തീരൂരിന്റെ സംഗീതത്തില്‍ നജ്മുദ്ധീന്‍ താനൂര്‍ ആലപിച്ച
അവ്വര്‍ മ്യൂസിക്കല്‍ ആല്‍ബം പോസ്റ്റര്‍ പ്രകാശനം നടന്നു ദോഹയിലെ മുതിര്‍ന്ന കലാകാരനും നാടക നടനുമായ മുത്തു ഐസിആര്‍സി പ്രസിഡന്റ് നൗഫല്‍ എം.പിക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ച
ചടങ്ങില്‍ സമീര്‍ അരീക്കാട്, ഇസ്മായില്‍, ആര്‍ട്ടിസ്റ്റ് അക്ബര്‍ വെളിയങ്കോട്. ശിഹാബ് തീരുര്‍. ഖ്യൂ ടീം ഭാരവാഹികള്‍ ഇസ്മായില്‍ കുറുബടി, സാബിഖ്. സാലിക്, അഫ്‌സല്‍, വഹീദ് എന്നിവര്‍ സംബന്ധിച്ചു.
മുഹ്‌സിന്‍ തളിക്കുളം സംവിധാനം നിര്‍വഹിച്ച ആല്‍ബത്തിന്റെ എഡിറ്റിങ് സാബിര്‍ സലാം,ഡിസൈന്‍. ഫക്രുദീന്‍ അരീക്കാട് തുടങ്ങിയവരാണ്