Breaking News

ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്ത് ഖത്തര്‍


ദോഹ. ഖത്തര്‍ തലസ്ഥാനമായ ദോഹ ഇന്നലെ (മാര്‍ച്ച് 22 ന്) പ്രാദേശിക സമയം രാത്രി 8:30 ന് 2025 ലെ ഭൗമ മണിക്കൂര്‍ കാമ്പെയ്നില്‍ പങ്കെടുത്തു, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി പ്രധാന കെട്ടിടങ്ങളില്‍ ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ചാണ് ഖത്തറും കാമ്പയിനിന്റെ ഭാഗമായത്.

Related Articles

Back to top button
error: Content is protected !!