ഖത്തര്‍ ചുഴലി മഹല്‍ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ ചുഴലി മഹല്‍ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു . അല്‍ ഖോറിലെ ഡൗണ്‍ ടൗണ്‍ സൂഖില്‍ നടന്ന പരിപാടിയില്‍ ചുഴലി സ്വദേശികളായ 100 ഓളം പേര്‍ പങ്കെടുത്തു
ഷാനവാസ് ചുഴലി യുടെ അധ്യക്ഷതയില്‍ നടന്ന മീറ്റില്‍ ജലീല്‍ കെ.പി സ്വാഗതം പറഞ്ഞു
റഷീദ് സിപി ,ജലീല്‍ പൊള്ളയാട് ,മുസ്തഫസു,നൗഫല്‍
തുടങ്ങിയവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു , മുഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തിയ മീറ്റിംഗില്‍ ഷാജഹാന്‍ നന്ദി പറഞ്ഞു