Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി. കൊച്ചി പാലാരിവട്ടം അഡ്വ.ജോണി മാത്യൂവിന്റേയും നിഷി മാത്യൂവിന്റേയും മകന്‍ ജോര്‍ജ് ജോണ്‍ മാത്യൂസ് ( 31 വയസ്സ് ) ആണ് മരിച്ചത്. മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി. മാത്യുവിന്റെയും ( മലങ്കര ഓര്‍ത്തോഡക്‌സ് സഭ മാനേജിംഗ് കമ്മറ്റി അംഗം) മോളി മാത്യൂവിന്റേയും മകള്‍ അനു മാത്യൂവാണ് ഭാര്യ. മീഖാ ജോര്‍ജ് മകനാണ് .

സഹോദരി മീനു മാത്യുവും സഹോരി ഭര്‍ത്താവ് കോര രാജു വടക്കേടത്തും അമേരിക്കയിലാണ് .

Related Articles

Back to top button