ഖത്തറില്‍ ഇന്ന് മുതല്‍ ചൂട് കൂടാന്‍ സാധ്യത

ദോഹ: 2025 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് താപനില വര്‍ദ്ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്.
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, ഉച്ചയ്ക്ക് 22 ഡിഗ്രിമുതല്‍ മുതല്‍ 37 ഡിഗ്രി വരെയുള്ള ഉയര്‍ന്നേക്കും.