ഐസിസി വെനസ്‌ഡേ ഫിയസ്റ്റ പുനരാരംഭിക്കുന്നു

ദോഹ. ഇന്ത്യന്‍ കല്‍ചറല്‍ സെന്ററിന്റെ കലാസാംസ്‌കാരിക വിരുന്നായ വെനസ്‌ഡേ ഫിയസ്റ്റ പുനരാരംഭിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംബസി കൗണ്‍സിലര്‍ ഡോ. വൈഭവ് എ തണ്ഡാലെ മുഖ്യ അതിഥിയായി സംബന്ധിക്കും.