Month: April 2025
-
വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഏപ്രില്‍ 8 ന് കോഴിക്കോട്ട്
ദോഹ. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗത്തിന്റെ ഇന്ത്യയിലെ പ്രകാശനം ഏപ്രില്‍…
Read More » -
വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനം
ദോഹ. വിവിധ സ്ഥലങ്ങളില്‍ വികലാംഗര്‍ക്ക് റിസര്‍വ് ചെയ്ത പാര്‍ക്കിംഗ് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണെന്നും പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.
Read More » -
പതിനൊന്നാമത് ഖുംറ ഫിലിം ഫെസ്റ്റിവലിന് ഉജ്വല തുടക്കം
ദോഹ: അറബ്, അന്തര്‍ദേശീയ സിനിമകള്‍ക്കായുള്ള പ്രശസ്തമായ ടാലന്റ് ഇന്‍കുബേറ്ററായ പതിനൊന്നാമത് ഖുംറ ഫിലിം ഫെസ്റ്റിവലിന് ഉജ്വല തുടക്കം. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഖുംറ ഫിലിം ഫെസ്റ്റിവല്‍…
Read More » -
മെഡ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ളിനിക്സിന് സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവിനെ വേണം
ദോഹ. ഖത്തറില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മെഡ് ഫോര്‍ട്ട് ഹോസ്പിറ്റല്‍ ക്ളിനിക്സിന് സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവിനെ വേണം.കഴിയും യോഗ്യതയുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
Read More » -
കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി
ദോഹ. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫിന്റെ ഫോട്ടോ വരച്ച് സമ്മാനിച്ച് ഖത്തര്‍ മലയാളി. കഴിഞ്ഞ ദിവസം അല്‍ അറബി ക്ളബ്ബില്‍ നടന്ന സംകൃതപമഗിരി സംഗീത പരിപാടിക്കെത്തിയപ്പോഴാണ് ഖത്തറില്‍…
Read More » -
ഖത്തര്‍ പള്ളിക്കര പ്രവാസി കൂട്ടായ്മ ഈദ് സംഗമം സംഘടിപ്പിച്ചു
ദോഹ : കളിചിരിയും സൊറപറയലും-2025 എന്ന പേരില്‍ ഖത്തറിലുള്ള പള്ളിക്കര (ചങ്ങരംകുളം) പ്രവാസികളും, കുടുംബങ്ങളും ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി. വക്രയിലെ റോയല്‍ പാലസ് റെസ്റ്റോറന്റില്‍…
Read More » -
മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഈദ് അല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലുസൈല്‍ സ്കൈ ഫെസ്റ്റിവല്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു.…
Read More » -
ബുറാഖ് മോഡ്സ് ഓട്ടോ കാര്‍ ആക്സസറീസ് ആന്റ് ട്രേഡിംഗ് അല്‍ തുമാമയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ബുറാഖ് മോഡ്സ് ഓട്ടോ കാര്‍ ആക്സസറീസ് ആന്റ് ട്രേഡിംഗ് അല്‍ തുമാമയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.എല്ലാവിധ കാര്‍ ആക്സസറീസ് വര്‍ക്കുകള്‍,അപ്ഹോള്സ്റ്ററിവര്ക്കുകള്, കാര്‍ മോഡിഫിക്കേഷന്, കാര്‍ സ്റ്റീരിയോ വര്‍ക്കുകള്‍,…
Read More » -
ഫിഫ ലോക റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന് നാല്പത്തിയെട്ടാം സ്ഥാനം
ദോഹ. അന്താരാഷ്ട്ര ഫുട്ബോള്‍ ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന് നാല്പത്തിയെട്ടാം സ്ഥാനം. അറബ്…
Read More » -
മാനവികതയുടെ ഉദ്ഘോഷമായി ഒരു ചെറിയ പെരുന്നാള്‍ കൂടി
മുസ്തഫ എം വി കൊയിലാണ്ടി മാനവികതയുടെ ഉദ്ഘോഷമായി ഒരു ചെറിയ പെരുന്നാള്‍ കൂടി ഖത്തറില്‍ കഴിഞ്ഞു.ഒരു മാസക്കാലം നീണ്ട പരിചരണത്തിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ പെരുന്നാള്‍…
Read More »