Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ കപ്പ് ഫൈനല്‍ ഇന്ന് , അല്‍ സദ്ദ് അല്‍ ദുഹൈലിനെ നേരിടും

ദോഹ. ഇന്ന് വൈകുന്നേരം 7 മണിക്ക് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന 2025 ഖത്തര്‍ കപ്പ് ഫൈനലില്‍ അല്‍ സദ്ദും അല്‍ ദുഹൈലും ഏറ്റുമുട്ടും.
വിജയവും കിരീടവും ഉറപ്പാക്കാന്‍ ഇരു ടീമുകളും ദൃഢനിശ്ചയം ചെയ്തിരിക്കുന്നതിനാല്‍ മത്സരം ആവേശകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button