Local News
റോക്കാ പവർ ജിം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ: റോക്കാ പവർ ജിം അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 24 ന് ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ 8 മണിവരെയാണ് ക്യാമ്പ്. ഡ്രാഗൺമാർട്ട്, ഗേറ്റ് 35, ഒന്നാം നില, ബർവ അവന്യൂ ആണ് വേദി.
കൂടുതൽ വിവരങ്ങൾക്ക് 39972779 എന്ന നമ്പറിൽ വിളിക്കുക.

