Uncategorized
ഹുബൈബ് നന്തിക്ക് റേഡിയോ മലയാളം യാതയയപ്പ് നല്‍കി

ദോഹ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് റേഡിയോ മലയാളം യാതയയപ്പ് നല്‍കി. ആര്‍.ജെ.ജിബിന്‍, ആര്‍.ജെ.രതീഷ്, ആര്‍.ജെ.പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ റേഡിയോ മലയാളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ ഉപഹാരം സമ്മാനിച്ചു.