Local News
എംപവറിംഗ് യുവര്‍ ജേര്‍ണി, ഐസിബിഎഫ് സംഘടിപ്പിക്കുന്ന പ്രത്യേക സെഷന്‍ ജൂലൈ 17 ന്

ദോഹ. ഇന്ത്യന്‍ സമൂഹത്തിന് സാമൂഹികവും വൈകാരികവുമായ പഠനം സംബന്ധിച്ച് എംപവറിംഗ് യുവര്‍ ജേര്‍ണി എന്ന ശീര്‍ഷകത്തില്‍ ഐസിബിഎഫ് സംഘടിപ്പിക്കുന്ന പ്രത്യേക സെഷന്‍ ജൂലൈ 17 ന് വൈകുന്നേരം 7 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളില്‍ നടക്കും.



