Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ബ്രസീലിയന്‍ സ്റ്റാര്‍ ഫോര്‍വേഡ് റോബര്‍ട്ടോ ഫിര്‍മിനോ അല്‍ സദ്ദ് ക്‌ളബ്ബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു

ദോഹ. സൗദി അറേബ്യയിലെ അല്‍-അഹ് ലി ക്‌ളബ്ബിന്റെ താരമായ ബ്രസീലിയന്‍ സ്റ്റാര്‍ ഫോര്‍വേഡ് റോബര്‍ട്ടോ ഫിര്‍മിനോയുമായി 2027 വരെ നീളുന്ന രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി അല്‍-സദ്ദ് എസ്സി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷം 2023 ലാണ് ഫിര്‍മിനോ അല്‍-അഹ് ലിയില്‍ ചേര്‍ന്നത്. സൗദി ടീമിനൊപ്പമുള്ള കാലയളവില്‍, എല്ലാ മത്സരങ്ങളിലുമായി 65 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 21 ഗോളുകള്‍ നേടുകയും 17 അസിസ്റ്റുകളും നല്‍കുകയും ചെയ്തു.

Related Articles

Back to top button