Breaking News
തിരുവല്ല സ്വാദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: തിരുവല്ല സ്വാദേശി ഖത്തറില്‍ നിര്യാതനായി പത്തനം തിട്ടജില്ലാ പ്രവാസിയും ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി മാനേജറുമായിരുന്ന ഫിലിപ്‌സ് പി ജോണ്‍ (65) ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.തിരുവല്ലാ, കാവുംഭാഗം, പൂഴിക്കാലയില്‍ കുടുംബാഗമാണ്.
36 വര്‍ഷത്തിലധികമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു.
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല,സംസ്‌കൃതി ഖത്തര്‍ സംഘടനകളിലെ അംഗമായിരിന്നു.ഹമദ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സസായ ലിസ്സി ഫിലിപ്പ് ആണ് ഭാര്യ .
അപ്പു, അമ്മു (ഖത്തര്‍), അച്ചു (യു.കെ)എന്നിവര്‍ മക്കളാണ്.ദോഹ ഹമദ്ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃദേഹം മേല്‍നടപിടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
ശവസംസ്‌കാരം തിരുവല്ല കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട് നടക്കും .
