Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉപഭോക്തൃ സംരക്ഷണ ലംഘനത്തിന് മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി

ദോഹ. ഉപഭോക്തൃ സംരക്ഷണ ലംഘനത്തിന് മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഷിപ്പിംഗ് സേവനങ്ങള്‍ക്കുള്ള അല്‍-ബഹര്‍ അല്‍-അബ്യാദ്, എലിവേറ്ററുകള്‍ക്കുള്ള സില്‍വര്‍ ഫൗജി, ഗ്ലാസ്, അലങ്കാരങ്ങള്‍ക്കുള്ള എം.ബി.ഐ എന്നീ സ്ഥാപനങ്ങളാണ് 30 ദിവസത്തേക്ക് അടച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button