Local News
പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ദോഹ. ഈദുല്‍ അദ് ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.
മൂല്യവത്തായ ലേഖനങ്ങള്‍, കഥ, കവിത, യാത്ര വിവരണം തുടങ്ങിയ സൃഷ്ടികളാണ് ഉദ്ദേശിക്കുന്നത്. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ മലയാളത്തില്‍ ടൈപ് ചെയ്താണ് സൃ്ഷ്ടികള്‍ അയക്കേണ്ടത്.

