Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സെപ്തംബര്‍ 1 മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ എല്ലാ രേഖകളും നേരിട്ട് അപ് ലോഡ് ചെയ്യണം

ദോഹ. വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവ വേര്‍ഷന്‍ ഒന്നില്‍ രണ്ടിലേക്ക് മാറുന്നതിനാല്‍ സെപ്തംബര്‍ 1 മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ എല്ലാ രേഖകളും നേരിട്ട് അപ് ലോഡ് ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ഓര്‍മപ്പെടുത്തി.

  1. ഐസിഎഖ്യൂ അംഗീകൃത ഫോട്ടോ ഗ്രാഫ്, ഒപ്പിന്റെ സ്‌കാന്‍ കോപ്പി, മറ്റു ആവശ്യമായ രേഖകള്‍ എന്നിവയാണ് അപ് ലോഡ് ചെയ്യേണ്ടത്.
    സെപ്തംബര്‍ 3 നാണ് പുതിയ പോര്‍ട്ടലിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നത്.

Related Articles

Back to top button