Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഞായറാഴ്ച മിയ പാര്‍ക്കില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ ഖത്തര്‍ നിവാസികള്‍ക്ക് ക്ഷണം

ദോഹ: 2025 സെപ്റ്റംബര്‍ 7 ഞായറാഴ്ച മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നു. ഖത്തര്‍ കലണ്ടര്‍ ഹൗസുമായി സഹകരിച്ച് ഖത്തര്‍ മ്യൂസിയംസ് ആണ് ഈയവസരമൊരുക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ വ്യത്യസ്ത പരിപാടികളാണ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഖത്തര്‍ മ്യൂസിയംസ് വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button