Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സെപ്രോടെകിന് ഏവിയേഷന്‍ പ്രൊഫഷണല്‍സിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ഏവിയേഷന്‍ പ്രൊഫഷണല്‍സിനെ വേണം . ഏവിയേഷന്‍ ഇന്‍ഡസ്ട്രിയിലെ ടെക്‌നിക്കല്‍ സ്റ്റോര്‍ ഓപറേഷന്‍, മെയിന്റനന്‍സ് വര്‍ക് ഷോപ്പ് എന്‍വയണ്‍മെന്റ്‌സ്, ടെക്‌നിക്കല്‍ സര്‍വീസസ് എന്നീ മേഖലകളില്‍ പരിചയമുള്ളവരാകണം. ഉടന്‍ ജോലിയില്‍ പ്രവേശിക്കാനാവുന്നവരും എന്‍.ഒ.സി ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്.
കഴിയും യോഗ്യതയുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 30583560 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button