Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഉച്ചസമയത്തെ ജോലി വിലക്ക് പിന്‍വലിച്ചു

ദോഹ: ഖത്തറില്‍ വേനല്‍ പ്രമാണിച്ച് പുറം തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയിരുന്ന ഉച്ചസമയ ജോലി നിരോധനം നീക്കിയതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ കൊടും ചൂട് കണക്കിലെടുത്ത് ജൂണ്‍ 1 മുതല്‍ രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയില്‍ പുറം ജോലി നിരോധിച്ചിരുന്നു.
നിരോധന സമയത്ത്, മോട്ടോര്‍ സൈക്കിളുകളും ബൈക്കുകളും ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
എന്നാല്‍ ഇത് നിരോധനം നീക്കിയതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

Related Articles

Back to top button