Breaking News
ഫിഫ വേള്‍ഡ് കപ്പ് 2026 ന്റെ പത്തു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

ദോഹ. സെപ്റ്റംബര്‍ മധ്യത്തില്‍ ആരംഭിച്ച വിസ പ്രീസെയില്‍ ഡ്രോ വില്‍പ്പന ഘട്ടം അവസാനിച്ചതിനെത്തുടര്‍ന്ന് 212 രാജ്യങ്ങളില്‍ നിന്നും താമസ പ്രദേശങ്ങളില്‍ നിന്നുമായി പത്തു ലക്ഷത്തിലധികം ഫുട്‌ബോള്‍ ആരാധകര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കിയതായി ഫിഫ അറിയിച്ചു.

