Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദേശീയ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍, ബോധവല്‍ക്കരണ കാമ്പയിന്‍ ഇന്നാരംഭിക്കും

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ , പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ , പൊതു, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍, ബോധവല്‍ക്കരണ കാമ്പയിന്‍ ഇന്നാരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

സമൂഹ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍ഫ്‌ലുവന്‍സയുമായി ബന്ധപ്പെട്ട ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും ഈ കാമ്പയിന്‍ ലക്ഷ്യമിടുന്നു.

Related Articles

Back to top button