- October 1, 2023
- Updated 11:10 am
മാതൃദിനത്തില്‍ പ്രായമായ അമ്മമാര്‍ വാക്സിനെടുത്തെന്ന് ഉറപ്പുവരുത്താനാവശ്യപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം
- March 21, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് മാര്‍ച്ച് 21, ലോക മാതൃദിനം. മാതാക്കളോടുള്ള സ്നഹവും കടപ്പാടും പ്രകടിപ്പിക്കുന്ന ദിവസം. കൊറോണയുടെ ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത് ഓരോ അമ്മമാരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് മക്കളുടെ ബാധ്യതയാണ്. അതിനാല്‍ മാതൃദിനത്തില്‍ പ്രായമായ അമ്മമാര്‍ വാക്സിനെടുത്തെന്ന് ഉറപ്പുവരുത്താനാവശ്യപ്പെടുന്ന പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,056
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,517
- VIDEO NEWS6