Local News
മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ അവധിക്കാല ഒത്തുകൂടല്‍ നാളെ

ദോഹ. മലയാളം മിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്റര്‍ അവധിക്കാല ഒത്തുകൂടല്‍ നാളെ ( ജൂലൈ 18, വെള്ളിയാഴ്ച 2 മണി മുതല്‍ 8 മണി വരെ .ബര്‍വ്വ കൊമേഴ്‌സ്യല്‍ അവന്യൂ – വൈബ്രന്റ് ഹാളില്‍ നടക്കും

