Breaking News
ഖത്തര്‍ ദേശീയ ദിനം എല്ലാ തൊഴിലാളികള്‍ക്കും പൊതു അവധി

ദോഹ. ഖത്തര്‍ ദേശീയ ദിനം എല്ലാ തൊഴിലാളികള്‍ക്കും പൊതു അവധിയാണെന്നും എന്തെങ്കിലും കാരണവശാല്‍ ജോലി ചെയ്യല്‍ നിര്‍ബന്ധമായി വന്നാല്‍ ഖത്തര്‍ തൊഴില്‍ നിയമം ആര്‍ട്ടിക്കിള്‍ 74 പ്രകാരം ഓവര്‍ ടൈം നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

