Local News
മാക് ഇശല്‍ ഇന്ന്

ദോഹ. മലയാളി അസോസിയേഷന് കോഴിക്കോട് ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാക് ഇശല്‍ മൂന്നാം ഈദ് ദിനമായ ഞായറാഴ്ച്ച ജൂണ്‍ 8 വൈകുന്നേരം 7:00 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. സംഗീതം, നൃത്തം, സ്നേഹവും സൗഹൃദവുമെല്ലാം ഒരുമിക്കുന്ന മനോഹരമായ ഒരു സാംസ്കാരിക സന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ് .