Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

42 തരം ടെക്സ്‌റ്റൈല്‍ ഉല്‍പന്നങ്ങളുമായി ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ വിഷന്‍ 2030 ന്റെ ഭാഗമായി മികച്ച ഗുണനിലവാരമുള്ള 42 തരം ടെക്സ്‌റ്റൈല്‍ ഉല്‍പന്നങ്ങളുമായി ഖത്തര്‍ വസ്ത്ര നിര്‍മാണരംഗത്ത് സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്നതായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും എല്ലാ രംഗത്തും സ്വയം പര്യാപ്തതയിലേക്ക് കുതിക്കുകയുമാണ് രാജ്യം. ഉല്‍പന്നങ്ങളിലുള്ള മെയിന്‍ ഇന്‍ ഖത്തര്‍ എന്ന ചിഹ്നം ഗുണമേന്മയുടെയും അഭിമാനത്തിന്റേയും പ്രതീകമായി മാറിയിരിക്കുന്നു.

ഖത്തര്‍ ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന വിപണന പരിപാടികളാണ് മന്ത്രാലയം നടപ്പാക്കുന്നത്.

Related Articles

Back to top button