Local News
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു
ഖത്തറിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇതിനകം ഡയറക്ടറിയുടെ കോപ്പികള്‍ സ്വന്തമാക്കിയത്.

പ്രിന്റ് , ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍സ് എന്നിങ്ങനെ ലഭ്യമായ ഡയറക്ടറി ബിസിനസ് നെറ്റ് വര്‍ക്കിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ , അഡ്രസ് ഗേറ്റ് വേ, ദ വേ കോര്‍പറേറ്റ് എന്നിവിടങ്ങളിലും ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ ലഭ്യമാണ്.
