Breaking News
നംബിയോ ആരോഗ്യ സൂചിക, അറബ് ലോകത്ത് ഖത്തര്‍ മുന്നില്‍

ദോഹ. ലോകത്തെ ആരോഗ്യ സംരംക്ഷണ നിലവാരം അടയാളപ്പെടുത്തുന്ന നംബിയോ ആരോഗ്യ സൂചികയില്‍ അറബ് ലോകത്ത് ഖത്തര്‍ മുന്നില്‍ . എല്ലാവര്ക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിച്ച ഖത്തര്‍ ആഗോള റാങ്കിങ്ങില്‍ പതിനെട്ടാം സ്ഥാനത്താണ്




