Local News
കെ.ബി.എഫ് ‘മീറ്റ് ദി ലീഡര്‍’ എന്ന പരിപാടിയില്‍ പങ്കെടുത്ത് ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍

ദോഹ: ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബര്‍ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) അംഗങ്ങളുമായി ‘മീറ്റ് ദി ലീഡര്‍’ എന്ന സെഷനില്‍ സംവദിച്ചു.
കെ.ബി.എഫ് പ്രസിഡന്റ് ഷഹീന്‍ ഷാഫി അധ്യക്ഷത വഹിച്ചു. കെ.ബി.എഫ് ജോയിന്റ് സെക്രട്ടറി ഷിഹാബ് ഷെരീഫ് സ്വാഗതവും കെ.ബി.എഫ് ട്രഷറര്‍ പ്രസിഡന്റ് ബിജു സി.കെ നന്ദിയും പ

