Local News
എം 318 മെട്രോ ലിങ്ക് സര്‍വീസ് നാളെ മുതല്‍ അല്‍ സുഡാന്‍ സ്റ്റേഷനിലെ എക്സിറ്റ് 1 ല്‍ നിന്നും

ദോഹ. നാളെ, 2026 ജനുവരി 25 മുതല്‍, അല്‍ സുഡാന്‍ സ്റ്റേഷനിലെ എക്സിറ്റ് 1 ല്‍ നിന്ന് പുതിയ ബസ് റൂട്ട് എം 318 സര്‍വീസ് നടത്തുമെന്ന് ദോഹ മെട്രോ അറിയിച്ചു.
അബൂ ഹമൂര്‍ ഏരിയയിലേക്കാണ് എം 318 സര്‍വീസ്


