Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

രാഗ സന്ധ്യ സീസണ്‍-2 നാളെ വൈകുന്നേരം 6 മണിക്ക് ഐസിസി അശോക ഹാളില്‍

ദോഹ. ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് രാഗസന്ധ്യ സീസണ്‍ 2 എന്ന പേരില്‍ നടക്കുന്ന സംഗീത വിരുന്ന് ജനുവരി 30 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അബൂഹമൂര്‍ ഐസിസി അശോക ഹാളില്‍ നടക്കും.
പ്രമുഖ സൂഫി ഗായകനും ഗാന രചയിതാവുമായ അഷ്‌റഫ് പാലപ്പെട്ടി , നാച്ചു കാലിക്കറ്റ്, സലീം മാക്‌സ് എന്നിവര്‍ മുഖ്യ അതിഥികളായി എത്തുന്ന പരിപാടിയില്‍ ദോഹയില്‍ നിന്നും അണിനിരക്കുന്ന കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന ഒപ്പന, കോല്‍ക്കളി തുടങ്ങി വിവിധ കലാപരിപാടിള്‍ അരങ്ങേറും

Related Articles

Back to top button