Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് മുപ്പത്തിമൂന്നാമത് ശാഖ അല്‍ സദ്ദില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയായ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് മുപ്പത്തിമൂന്നാമത് ശാഖ അല്‍ സദ്ദില്‍ ഉരീദുവിന്റെ എതിര്‍വശത്തായി പ്രവര്‍ത്തനമാരംഭിച്ചു. മുഹമ്മദ് അന്‍വര്‍ സാദത്ത്, ജനറല്‍ മാനേജര്‍, ഡോ. സുബൈര്‍ അബ്ദുള്‍ റഹിമാന്‍ സിഒഒ,ആദര്‍ശ ഷെനവ മാനേജര്‍ ട്രഷറി, സന്തോഷ്‌കുമാര്‍ കേശവന്‍ , ഫിനാന്‍സ് മാനേജര്‍, മുസ്ലിം ഉദ്ദീന്‍ ,ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, ബംഗ്ലാദേശ്, മറ്റ് അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button