Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ടൂറിസം ഹോട്ട്ലൈന്‍ ഊര്‍ജിതപ്പെടുത്തി ഖത്തര്‍ ടൂറിസം

ദോഹ. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശകരെ പിന്തുണയ്ക്കുന്നതിലും, ഖത്തറിലെ അതിഥികള്‍ക്ക് ആവശ്യമായ സഹായവും സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിലും തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധത ഖത്തര്‍ ടൂറിസം
സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങളിലും അതിഥികളെ സഹായിക്കുന്നതിന് ഖത്തര്‍ ടൂറിസം അവരുടെ ടൂറിസം ഹോട്ട്ലൈന്‍ (106) ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button