Breaking News
ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കുന്നത് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രം

ദോഹ. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര, അധിക മുന്‍കരുതല്‍ നടപടികള്‍ ആവശ്യമായി വരുമ്പോള്‍ മാത്രമേ ദേശീയ മുന്നറിയിപ്പ് സംവിധാനം അലേര്‍ട്ടുകള്‍ സജീവമാക്കൂ എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.



