Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഇന്നലെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള 230-ലധികം പേര്‍ രക്തം ദാനം ചെയ്തു

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ഇന്നലെ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള 230-ലധികം പേര്‍ രക്തം ദാനം ചെയ്തു. സംഘര്‍ഷത്തിന്റെ പരീക്ഷണ ഘട്ടങ്ങള്‍ക്കിടയിലും ഈ മഹത്തായ ലക്ഷ്യത്തിനായി മുന്നോട്ടുവന്ന ഐസിബിഎഫ് ടീമിനെയും എച്ച്എംസിയെയും കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെയും രക്തദാതാക്കളെയും ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അഭിനന്ദിച്ചു.

Related Articles

Back to top button