Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് നൂറിലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും

ദോഹയില്‍ നിന്നും പുറപ്പെടുന്നവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദോഹയില്‍ എത്തിച്ചേരുന്നവയുമടക്കമാണിത്. സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ പ്രത്യേക അനുമതിയോടെ സവിശേഷമായ വ്യോമപാതയിലൂടെയാണ് ഖത്തര്‍ എയര്‍വേയ്സിന്റെ ലിമിറ്റഡ് ഫ്ളൈറ്റ് ഷെഡ്യൂളിലുള്ള വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.




