
Breaking News
ഷംസുദ്ദീന്‍ ഒളകരയുടെ പിതാവ് അന്തരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറായിരുന്ന ഷംസുദ്ദീന്‍ ഒളകരയുടെ പിതാവ് ഒളകര അബ്ദുല്ല കുട്ടി ഹാജി അന്തരിച്ചു
നൗഷാദ് (ഖത്തര്‍) ആയിഷ, റസിയ, നസീറ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍ ഇബ്രാഹിം (പാങ്ങ്) ലത്തീഫ് (മക്കരപറമ്പ) നൂറുദ്ദീന്‍ (കൂട്ടിലങ്ങാടി)
പ്രമുഖ സംരംഭകനും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദുണ്ണി ഒളകര പിതൃസഹോദര പുത്രനാണ്.
ജനാസ നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ഒളകരയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു