Breaking News
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 195 പേര്‍ പിടിയില്‍
അഫ്‌സല്‍ കിളയില്‍
ദോഹ ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 195 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയതായി റിപ്പോര്‍ട്ട്. 173 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും 21 പേര്‍ സുരക്ഷികമായ സാമൂഹിക അകലം പാലിക്കാത്തതിനും ഒരാളെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.