Uncategorized

ഹാക്ക് ചെയ്ത ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കത്താറ വീണ്ടെടുത്തു

ദോഹ : കത്താറ കള്‍ചറല്‍ വില്ലേജിന്റെ ഹാക്ക് ചെയ്യപ്പെട്ട ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി കതാറ അറിയിച്ചു.
ആഗസ്റ്റ് 9നാണ് കത്താറയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി കത്താറ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!