Uncategorized
എജ്യൂക്കേഷന്‍ സിറ്റിയില്‍ കര്‍വയുടെ ഇ സ്‌ക്കൂട്ടര്‍
ഡോ. അമാനുല്ല വടക്കാങ്ങര :-
ദോഹ : ഖത്തര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് എജ്യൂക്കേഷന്‍ സിറ്റിയില്‍ കര്‍വയുടെ ഈ സ്‌ക്കൂട്ടര്‍ പദ്ധതിയാരംഭിച്ചു.
18 വയസ്സോ അതിന് മുകളിലുള്ളവര്‍ക്ക് സ്‌ക്കൂട്ടര്‍ ഉപയോഗിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ പൈലറ്റ് പ്രൊജക്റ്റായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് മുവസലാത്ത് ട്വീറ്റ് ചെയ്തു.