Breaking News
കാറും കോളും, ഇടിമിന്നലോടുകൂടിയ മഴയും, ഖത്തറിലും കര്‍ക്കിടക പ്രതീതി
അമാനുല്ല വടക്കാങ്ങര
ദോഹ. കാറും കോളും, ഇടിമിന്നലോടുകൂടിയ മഴയും, ഖത്തറിലും കര്‍ക്കിടക പ്രതീതി .ഇത്രയും ശക്തമായ മഴയും അന്തരീക്ഷവും പലര്‍ക്കും ഖത്തറില്‍ ഇതാദ്യാനുഭവമാകും. നാട്ടിലെ കര്‍ക്കിട മാസ ഓര്‍മകളാണ് പലരുടേയും മനസുകളിലേക്കോടിയെത്തുന്നത്.
പുലര്‍ച്ചെയാരംഭിച്ച ഇടിമിന്നലോടുകൂടിയ മഴ ഇപ്പോഴും തുടരുകയാണ് .