
Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു.
കസ്റ്റംസിന്റെ പരിശോധനയിലാണ് ബാഗില്‍ നിന്നും 2716 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തിയത്.