Breaking News
യു.എസ്- ഇംഗ്‌ളണ്ട് മല്‍സരം ഗോള്‍ രഹിത സമനിലയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന യു.എസ്- ഇംഗ്‌ളണ്ട് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വളരരെ ആത്മവിശ്വാസത്തോടെയാണ് ഇരു ടീമുകളും കളിക്കളത്തിലിറങ്ങിയതെങ്കിലും ആര്‍ക്കും വല കുലുക്കാനായില്ല.