Breaking NewsUncategorized

ഖത്തറില്‍ ഇന്ന് മുതല്‍ വീണ്ടും തണുപ്പ് കൂടാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര

ദോഹ: കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി തണുപ്പ് കുറവായിരുന്നെങ്കിലും ഖത്തറില്‍ ഇന്ന് മുതല്‍ വീണ്ടും തണുപ്പ് കൂടാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . വടക്കുപടിഞ്ഞാറന്‍ കാറ്റ് രാജ്യത്തെ ബാധിക്കുന്നതാണ് തണുപ്പ് കൂടാന്‍ കാരണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, ഈ കാലാവസ്ഥ ഫെബ്രുവരി 8 മുതല്‍ 10 വരെ തുടര്‍ന്നേക്കും.

 

Related Articles

Back to top button
error: Content is protected !!