Breaking News

ആയിരം പേരെ ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാന്‍ ഇന്‍കാസ് ഖത്തര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ ഇന്‍കാസ് . ഇതിനകം ഏറെ പ്രശസ്തമായ ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആയിരം പേരെ ചേര്‍ക്കുമെന്ന പ്രഖ്യാപനം ഇന്നലെ നടന്ന സമൂഹ ഇഫ്താറില്‍ ഇസ്‌കാസ് പ്രസിസന്റ് ഹൈദര്‍ ചുങ്കത്തറ നടത്തിയപ്പോള്‍ ഏറെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ സമൂഹം സ്വീകരിച്ചത്. ഈ മാതൃക അനുകരണീയമാണെന്നും
കൂടുതല്‍ സംഘടനകള്‍ ഈ രംഗത്ത് മുന്നോട്ടുവരുമെന്നും ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് വിഭാഗം മേധാവിയും, ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രത്യാശ പ്രകടിപ്പിച്ചു

Related Articles

Back to top button
error: Content is protected !!