Local News

ടോക്കിയോ ദോഹ പ്രതിദിന സര്‍വീസ് ആരംഭിച്ച് ജപ്പാന്‍ എയര്‍ലൈന്‍സ്

ദോഹ: ജപ്പാനിലെ ടോക്കിയോ ഹനേദ എയര്‍പോര്‍ട്ടിനെ ( ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിച്ച് ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയിച്ചു.

203 സീറ്റുകളുള്ള ബോയിംഗ് 787-9 വിമാനം മാര്‍ച്ച് 31 ന് നടത്തിയ ഉദ്ഘാടന വിമാനം, ഒരു ജാപ്പനീസ് എയര്‍ലൈനിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ആദ്യത്തെ സര്‍വീസാണ് അടയാളപ്പെടുത്തുന്നു – ഇത് വ്യോമയാന വ്യവസായത്തിലെ ചരിത്ര നിമിഷത്തെ സൂചിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!