Breaking NewsUncategorized
ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഞായര്‍, തിങ്കള്‍, ചൊവ്വ അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 23 ഞായറാഴ്ച മുതല്‍ 2023 ഏപ്രില്‍ 25 ചൊവ്വാഴ്ച വരെ ഈദുല്‍ ഫിത്വര്‍ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ഏപ്രില്‍ 26-ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ക്യുസിബി വ്യക്തമാക്കി.