Uncategorized
ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബുറഹ് മാന്‍ കരിയാടന്‍ യു.ആര്.എഫ്. ബിസിനസ് ബുക്ക് സമ്മാനിച്ചു
ദോഹ. ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബുറഹ് മാന്‍ കരിയാടന്‍ യു.ആര്.എഫ്. ബിസിനസ് ബുക്ക് സമ്മാനിച്ചു. ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യു.ആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫാണ് ബിസിനസ് ബുക്ക് സമ്മാനിച്ചത്.
യു.ആര്‍എഫ് ഗ്ളോബല്‍ അവാര്‍ഡ്സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.