Breaking News
ഖത്തറിലെ റീട്ടെയില്‍ വിപണിയില്‍ ഉണര്‍വ്
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനും പെരുന്നാളും കഴിഞ്ഞെങ്കിലും ഖത്തറിലെ റീട്ടെയില്‍ വിപണിയില്‍ ഉണര്‍വ് തുടരുന്നതായി റിപ്പോര്‍ട്ട്. പല വാണിജ്യ സ്ഥാപനങ്ങളും സമ്മര്‍ പ്രമോഷനുകള്‍ ആസൂത്രണം ചെയ്താണ് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്തുന്നത്.
ഹയ്യാ കാര്‍ഡിലും മറ്റും നിരവധി സന്ദര്‍ശകര്‍ രാജ്യത്തെത്തിയത് വിപണിയെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.