Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

താമരശ്ശേരി സ്വദേശി ഖത്തറില്‍ നിര്യാതനായി


ദോഹ. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി സ്വദേശി ഖത്തറില്‍ നിര്യാതനായി. കട്ടിപ്പാറ മാണിക്കുന്ന് ഹൗസിലെ അബ്ദുല്‍ അസീസ് മുഹ് യുദ്ധീനാണ് മരിച്ചത്. 60 വയസ്സായിരുന്നു. ആറ് മാസത്തോളമായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മുഹ് യുദ്ധീന്‍ മാണിക്കുന്നിന്റേയും മറിയമിന്റേയും മകനാണ്.
നഫീസയാണ് ഭാര്യ.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ മറവ് ചെയ്യുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

Related Articles

Back to top button